ഇ​റ​ച്ചിക്ക​ട​ക​ൾ​ക്കു പി​ഴ ചു​മ​ത്തി
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : തി​രു​വ​ള്ളു​വ​ർ ദി​ന​ത്തി​ൽ ഇ​റ​ച്ചി വി​ല്പ്പ​ന ന​ട​ത്തി​യ ഇ​റ​ച്ചിക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി 120 കി​ലോ ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്തു. മാ​ട്ടു​പൊ​ങ്ക​ൽ ദി​ന​മാ​യ ഇ​ന്ന​ലെ ഇ​റ​ച്ചി വി​ല്ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​റ​ച്ചി വി​ല്പ്പ​ന ന​ട​ത്തി​യ വി​വി​ധ ഇ​റ​ച്ചിക​ട​ക​ൾ​ക്ക് ഏ​ഴാ​യി​രം രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യ​ത്.