ഫണ്ട് വിനിയോഗത്തിൽ സുതാര്യത വേണമെന്നു എൻസിപി
Friday, December 3, 2021 12:08 AM IST
അ​ഗ​ളി: ന​വ​ജാ​ത ശി​ശു മ​ര​ണ​ങ്ങ​ൾ അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ശി​ശു മ​ര​ണ​ങ്ങ​ൾ ന​ട​ന്ന ഉൗ​രു​ക​ളും കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ചു.

അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല നേ​രി​ടു​ന്ന "സി​ക്കി​ൾ സെ​ൽ അ​നീ​മി​യ' എ​ന്ന രോ​ഗ​ത്തെ അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​മ​ഗ്ര​മാ​യ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം.

അ​ട്ട​പ്പാ​ടി​യി​ലെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കു​വാ​നും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ ഉ​റ​പ്പു വ​രു​ത്താ​നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ൽ ഏ​കോ​പ​ന​വും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ട് എ​ന്നും പി.സി. ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദി​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കും ആ​ശു​പ​ത്രി​ക്കും മു​ൻ കാ​ല​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ച ഫ​ണ്ടു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ചാ​ക്കോ കൂ​ട്ടി ചേ​ർ​ത്തു.

എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ മാ​ഫി​യ അ​ട്ട​പ്പാ​ടി​യി​ൽ സ​ജീ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു

എ​ൻ​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ.​ രാ​മ​സ്വാ​മി, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ, ഒ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​ ക​ബീ​ർ, മൊ​യ്തീ​ൻ കു​ട്ടി, സി.​എ. സ​ലോ​മി, മോ​ഹ​ൻ ഐ​സ​ക്ക്, എം.​ടി.​ സ​ണ്ണി, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അം​ഗം ഷെ​നി​ൻ മ​ന്ദി​രാ​ട്, ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​രാ​യ സ​ണ്ണി, സ​ദ​ക്ക​ത്തു​ള്ള എ​ൻവൈ​സി ജി​ല്ലാ പ്ര​സി​ഡ​ണ്ട് സി​ദ്ധി​ക്ക്, എ​ൻഎ​സ് സി ​സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് അ​ബ്ദു​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്ധു, ഐ​ഷാ​ബാ​നു എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.