വ​ട​വ​ന്നൂ​രി​ൽ കാ​ർ​ഷി​കയ​ന്ത്ര​ വ​ള​പ്ര​യോ​ഗത്തിനു തുടക്കം
Friday, December 3, 2021 12:05 AM IST
കൊല്ല​ങ്കോ​ട്: കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, പാ​ല​ക്കാ​ട​ൻ നാ​യ​ർ ത​റ​വാ​ട് അ​സോ​സി​യേ​ഷ​ൻ, ആ​ത്മ പാ​ല​ക്കാ​ട് സം​യു​ക്ത​മാ​യി കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഡെ​മോ​ണ്‍​സ്ട്രേ​ഷ​നും കെ. ​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ട​വ​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ലെ ത​റ​ക്ക​ളം, മീ​നി​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ക്കീ​ർ ഹു​സൈ​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ്ര​വീ​ണ്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​എ. രാ​ജീ​വ്, ആ​ത്മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ന്ധു, പ​ട്ടാ​ന്പി കെവി​കെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ഡോ. ​കെ.​വി. സു​മ​യ്യ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. സു​മ, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ബ​ഷീ​ർ വ​ട​വ​ന്നൂ​ർ, എ​ൻ.​ജി. വ്യാ​സ് കൊ​ല്ല​ങ്കോ​ട്, സ​ജ്ന കൊ​ടു​വാ​യൂ​ർ അ​രു​ണ്‍ പെ​രു​വെ​ന്പ്, റീ​ജ പു​തു​ന​ഗ​രം പാ​ല​ക്കാ​ട് നാ​യ​ർ ത​റ​വാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​മേ​നോ​ൻ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യെ​പ്പ​റ്റി​യും ഇ​തി​ന്‍റെ ഗു​ണ​ഗ​ണ​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് മെ​ഷീ​നു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ര​ണ്ടേ​ക്ക​ർ പാ​ട​ത്ത് വ​ള​പ്ര​യോ​ഗ​വും ന​ട​ത്തി.

ഒ​രേ​ക്ക​റി​ൽ വെ​ല്ല​റ്റ് ടെ​ക്നോ​ള​ജി​യും ഒ​രേ​ക്ക​റി​ൽ പ​ര​ന്പ​രാ​ഗ​ത രീ​തി​യും പ്ര​യോ​ഗി​ച്ചു. വി​ള​വെ​ടു​ക്കു​ന്ന​ത് വ​രെ വ​ട​വ​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ആ​ത്മ ലീ​ഡ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തേ​പ്പ​റ്റി ശാ​സ്്ത്രീ​യ പ​ഠ​നം ന​ട​ത്തും. അ​ടു​ത്ത വി​ള മു​ത​ൽ ജി​ല്ല മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.