Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഒറ്റപ്പാലം നഗരസഭ അടയ്ക്കണം, 3.48 ലക്ഷം
Friday, December 3, 2021 12:03 AM IST
ഒറ്റപ്പാലം: റെയിൽവേ ഉറപ്പിച്ചു പറയുന്നു, ഒറ്റപ്പാലം നഗരസഭ റയിൽവേയിലേക്ക് അടയ്ക്കാനുള്ള 3.48 ലക്ഷം രൂപ അടച്ചേ മതിയാവു. വി.കെ. ശ്രീകണ്ഠൻ എംപി മുഖേന പണമടയ്ക്കുന്നത് ഒഴിവാക്കിക്കാൻ നഗരസഭ ശ്രമം നടത്തുന്നതിന്നിടയിലാണ് റെയിൽവേ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർക്കെത്താനുള്ള പാത ഉപയോഗിക്കാൻ നഗരസഭ പണമടയ്ക്കണമെന്ന റെയിൽവേയുടെ വിചിത്രമായ ആവശ്യം മറികടക്കാനാണ് ഒറ്റപ്പാലം നഗരസഭ സ്ഥലം എംപി വഴി നീക്കം നടത്തിവരുന്നത്.
റെയിൽവേ സ്റ്റേഷൻ റോഡിന്റെ വാടക നഗരസഭ അടയ്ക്കണമെന്ന ഉത്തരവ് റെയിൽവേ വീണ്ടും പുറപ്പെടുവിപ്പിച്ചിടത്തു തന്നെ അവർ ഉറച്ചുനിൽക്കുകയാണ്.
ഇക്കാര്യത്തിൽ റെയിൽവേ കർശന നിലപാടിൽ ഉറച്ചുനിൽക്കുന്നതു തുടരുന്ന സാഹചര്യത്തിൽ പണമടയ്ക്കാതെ നഗരസഭയ്ക്കു മറ്റു വഴികളില്ലാത്ത സ്ഥിതിയാണ്.
റെയിൽവേ സ്റ്റേഷനിലേക്കെത്താനുള്ള റോഡാണെങ്കിലും വാടക തരണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുന്‍പാണ് നഗരസഭയ്ക്കു റെയിൽവേ ആദ്യം കത്ത് നൽകിയത്.
ഒറ്റപ്പാലം ആർഎസ് റോഡിന്റെ ഒരുഭാഗം ഉപയോഗിക്കുന്നതിന് കുടിശികയുൾപ്പെടെ 3.48 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. വാടക ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ അപേക്ഷ റെയിൽവേ പരിഗണിച്ചിട്ടില്ല.
ആർ.എസ് റോഡിലെ പഴയ തിയറ്റർ പരിസരം മുതലുള്ള റോഡ് റെയിൽവേ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.
തെന്നടി ബസാർ, സുന്ദരയ്യർ റോഡ് ഭാഗങ്ങളിലേക്കു പോകുന്നവരും റെയിൽവേ സ്റ്റേഷനും ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്നവരും ഈ വഴി ഉപയോഗിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിലേക്കുള്ളവരാണ് ഈ വഴി കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. വാടകയൊഴിവാക്കാൻ വീണ്ടും റെയിൽവേയെ സമീപിക്കാൻ നഗരസഭാ കൗണ്‍സിൽ തീരുമാനിച്ചിരുന്നു.
മൂന്നാംതവണയാണ് ഇതേ ആവശ്യമുന്നയിച്ച് നഗരസഭ റെയിൽവേയെ സമീപിച്ചത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിയെ സമീപിക്കുകയും ചെയ്തിരുന്നു.
മൂന്നുവർഷംമുന്പ് പാട്ടത്തുകയായി 11.70 ലക്ഷം രൂപയാണ് നഗരസഭ റെയിൽവേയ്ക്ക് അടച്ചത്. മൂന്നുവർഷത്തെ കുടിശികയായിരുന്നു ഇത്രയും തുക.
ഈ തുക അടച്ചശേഷമാണ്, അഴുക്കുചാൽ നേരെയാക്കൽ ഉൾപ്പെടെയുള്ള നവീകരണപ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി നൽകിയത്.
റോഡിൽ പല സ്ഥലങ്ങളും ഇപ്പോഴും തകർന്നുകിടക്കുകയാണ്. ഇതു നവീകരിക്കാനും വാടകത്തുക റെയിൽവേയിൽ കെട്ടിവച്ചാലെ അനുമതി കിട്ടൂ എന്ന സ്ഥിതിയാണ്.
വൈദ്യുതി ജീവനക്കാരും ഓഫീസർമാരും ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
പാലക്കാട് : സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്മെന്റ് വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്
കോയന്പത്തൂർ എസ്പി ബദ്രിനാരായണന്‍ മനുഷ്യാവകാശ കമ്മീഷൻ പുരസ്കാരം
കോയന്പത്തൂർ : തമിഴ്നാട് മനുഷ്യാവകാശ കമ്മീഷന്റെ മികച്ച ഓഫീസർക്കുള്ള അവാർഡിന് കോയന്പത്തൂർ എസ്പി ബദ്രിനാരായണൻ അ
അപകടക്കുഴികൾ നികത്താൻ തീരുമാനം
ഒറ്റപ്പാലം: കിഴക്കെ ഒറ്റപ്പാലം പാലത്തിന് മുകളിൽ രൂപം കൊണ്ട അപകടകരമായ കുഴികൾ നികത്താൻ താലൂക്ക് വികസനസമിതി യോഗത
വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
തിരുപ്പൂർ : വീട്ടമ്മയെ കൊലപ്പെടുത്തി 41.5 പവൻ സ്വർണവും 10 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പ്ലന്പർ ഉൾപ്പെടെ മൂന്ന് പേരെ
"പൊതുസ്ഥലങ്ങളിലും കനാലുകളിലും മാലിന്യം തള്ളുന്നവർക്കെതിരേ നടപടി ശക്തമാക്കണം'
ചിറ്റൂർ : താലൂക്കിൽ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയുമായി തദ്ദേശ സ്വയം
ഉന്നത വിജയികളെയും കായിക താരങ്ങളെയും ആദരിച്ചു
പല്ലശ്ശന : കഴിഞ്ഞ അധ്യയന വർഷത്തിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, മികച്ച പ്രകടനം കാഴ്ച്ചവെച്ച കായിക താരങ്ങൾ വിവിധ
അടിസ്ഥാന സൗകര്യങ്ങളില്ലാതെ പട്ടാന്പി റെയിൽവേ സ്റ്റേഷൻ
ഷൊർണൂർ : അടിസ്ഥാന സൗകര്യങ്ങൾ അന്യമായി അവഗണനയുടെ പാളങ്ങളിൽ പട്ടാന്പി റെയിൽവേ സ്റ്റേഷൻ.
മേൽകൂരകളില്ലാത്തതു
നഗരസഭ ടൗണ്‍ഹാൾ പദ്ധതി പാതിവഴിയിൽ നിലച്ചു
ഷൊർണൂർ : നഗരസഭ ടൗണ്‍ഹാൾ പദ്ധതി എങ്ങുമെത്തിയില്ല. ആദ്യഘട്ട പ്രവൃത്തികൾ തന്നെ പാതിവഴിയിൽ അവസാനിച്ചതോടെ ടൗണ്‍ഹാൾ
ദീർഘദൂര സർവീസുകൾ ആലത്തൂരിൽ വന്നുപോകണം
ആലത്തൂർ : വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസിയുടെ എല്ലാ ദീർഘദൂര സർവീസുകളും താലൂക്കാസ്ഥാനമായ ആ
കാട്ടാനകൾ കൃഷി നശിപ്പിച്ച തിരുവിഴാംകുന്നിൽ വനംമന്ത്രി നേരിട്ടെത്തും: എൻസിപി
മണ്ണാർക്കാട് : കാട്ടാനകൾ കൃഷി നശിപ്പിച്ച തിരുവിഴാംകുന്ന് മേഖലയിൽ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടെത്തി കർ
അഴുക്കുചാൽ നിർമാണത്തിനെടുത്ത കുഴി അപകടഭീഷണി
ചിറ്റൂർ : അണിക്കോട് വ്യാപാര സ്ഥാപനങ്ങൾക്കും നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിനു മുന്നിൽ അഴുക്കുചാൽ നിർ
ഡിജിറ്റൽ ബോധവത്കരണ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
പാലക്കാട് : ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട് പദ്ധതി
മലബാർ ലിറ്റററി ടൂറിസം പദ്ധതി: സമഗ്രപഠന തീരുമാനം നടപ്പായില്ല
ഷൊർണൂർ : മലയാള ഭാഷയുടെ പുണ്യം പിറന്ന തിരൂർ തുഞ്ചൻപറന്പ് മുതൽ കേരള നവോത്ഥാന മണ്ഡലത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്
നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി ഉയർത്തണം: കർഷകസംഘം
ആലത്തൂർ: നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി ഉയർത്തി സംഭരണം കാര്യക്ഷമമാക്കണമെന്ന് കേരള കർഷക സംഘം ആലത്തൂർ ഏരിയ സമ്മേ
കാട്ടാനകളെ കാടുകയറ്റിയില്ലെങ്കിൽ പ്രക്ഷോഭമെന്നു കർഷകസംഘവും കിസാൻസഭയും
മണ്ണാർക്കാട് : കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയുമാവുന്ന അവസ്ഥയ്ക്ക് പരിഹാരം കണ
വട്ടന്പലത്ത് പിക്കപ് വാനും ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
മണ്ണാർക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ വട്ടന്പലത്ത് സ്വകാര്യബസും പിക്കപ് വാനും കൂട്ടിയിടിച്ച് ആറുപേർക്ക
തന്പിയ്ക്കും കുടുംബത്തിനും സുമനസുകളുടെ കനിവ്
വടക്കഞ്ചേരി : കണ്ണംകുളം ആനക്കുഴിപാടം തന്പിക്കും കുടുംബത്തിനും സുരക്ഷിതമായ വീടൊരുക്കി വള്ളിയോട് മിച്ചാരംക്കോട് സൗഹ
ആളുകളെ വീഴ്ത്തുന്ന കോണ്‍ക്രീറ്റ് റോഡിനു പരിഹാരം വേണമെന്നു കോളനിക്കാർ
വടക്കഞ്ചേരി : ആളുകളെ തെന്നി വീഴ്ത്തി കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ്. വണ്ടാഴി പഞ്ചായത്തിലെ മുടപ്പല്ലൂർ പയ്യാറോ
ജലാശയങ്ങളിൽ അപകടസാധ്യത
ചിറ്റൂർ : സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ സ്ഥലപരിചയമില്ലാത്ത ജലസംഭരണിലിറങ്ങുന്നതു തടയാൻ വിദ്യാലയ
തത്തമംഗലം സെന്റ് മേരീസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
തത്തമംഗലം: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ സ്വർഗരോഹണ തിരുനാളിനോടനുബന്ധിച്ച് കൊടിയേറ്റം നടത്തി. തിരു
ലാന്‍ഡ് ട്രൈബ്യൂണൽ ഓഫീസിൽ കുന്നുകൂടി പട്ടയ അപേക്ഷകൾ
ഒറ്റപ്പാലം: ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂണൽ ഓഫീസിൽ പട്ടയ അപേക്ഷകളുടെ പ്രളയം. നൂറുകണക്കിന് പട്ടയ അപേക്ഷകളാണ് അധികൃത
സെന്റ് റാഫേൽസ് കത്തീഡ്രലിൽ തിരുനാളിനു കൊടിയേറി
പാലക്കാട് : സെന്റ് റാഫേൽസ് കത്തീഡ്രലിൽ പരിശുദ്ധാ കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനു കൊടിയേറി.
ഇന്നലെ
കടപ്പാറയിൽ മലവെള്ളപ്പാച്ചിലിന്റെ ഭീതിയിയിൽ സുരേഷും കുടുംബവും
മംഗലംഡാം : കടപ്പാറയിൽ മലവെള്ള പാച്ചിലിന്റെ ഭീതിയിയിൽ സുരേഷും കുടുംബവും.
ഇടയ്ക്കിടെ മലവെള്ളപ്പാച്ചിലുണ്ടാകുന
ജീവനക്കാരുടെ ശന്പളം മുടങ്ങുന്നു ! ഷൊർണൂർ നഗരസഭ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ
ഷൊർണൂർ : വരവില്ല, ചെലവുണ്ട്. സാന്പത്തിക പ്രതിസന്ധി മറികടക്കാനാവാതെ ഷൊർണൂർ നഗരസഭ. ജീവനക്കാർക്കുള്ള ശന്പളവും ജന
ധനസഹായം നല്‍കണം
കൊല്ലങ്കോട്: മഴകെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്കും വന്യ മൃഗ ആക്രമണം കാരണം കൃഷി നശിച്ച കർഷകർക്കും സർക്കാർ അടിയ
അട്ടപ്പാടി ഗവ. സ്കൂളിൽ ലോക നിലവാരത്തിൽ ഹോം തിയറ്ററും ഫിലിം ക്ലബും
അട്ടപ്പാടി : അഗളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകോത്തര നിലവാരമുള്ള എജ്യുക്കേഷണൽ തീയേറ്റർ സൗജന്യമായി സ്ഥാ
കുടുംബക്ഷേമകേന്ദ്രം ഉദ്ഘാടനം
കൊല്ലങ്കോട്: പല്ലശന തുവ്വാങ്കോട് നിർമിച്ച കുടുംബക്ഷേമകേന്ദ്രം കെട്ടിടം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ
സ്ത്രീകളുടെ നേതൃത്വത്തിൽ കടപ്പാറയിൽ ആദ്യത്തെ ചെറുകിട വ്യവസായ യൂണിറ്റ്
മംഗലംഡാം: മലയോര കുടിയേറ്റ മേഖലയായ കടപ്പാറയിൽ ചെറുകിട വ്യവസായ യൂണിറ്റ്. എം. എസ് ഫ്ളോർ മാറ്റ് എന്ന പേരിൽ മഞ്ജുവും സ
നെല്ലിയാന്പതിയിൽ മെഡിക്കൽ ക്യാന്പ്
നെല്ലിയാന്പതി : മഴക്കാലരോഗ നിയന്ത്രണ പരിപാടിയോടനുബന്ധിച്ചു മലയോര മേഖലയായ നെല്ലിയാന്പതിയിൽ വിദൂരസ്ഥലങ്ങളിലെ
ബിജെപിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം പോലീസ് തടഞ്ഞു
കൊഴിഞ്ഞാന്പാറ : സർക്കാർ മിച്ചഭൂമിയാണെന്ന് കരുതി ഭൂരഹിതരായ പ്രദേശവാസികൾ സ്ഥലം കൈയേറി കുടിൽ കെട്ടാൻ നടത്തിയ ശ്രമം പ
അനുശോചിച്ചു
പാലക്കാട്: സ്വതന്ത്ര്യ സമര സേനാനിയും മദ്യനിരോധനത്തിനു വേണ്ടി അർപ്പണ മനസ്സോടെ ആയുഷ്കാലം മുഴുവൻ പ്രവർത്തിച്ച കണ്ണ
കേസുകൾ തീർപ്പാക്കും
ആലത്തൂർ: 13ന് നടക്കുന്ന മെഗാ ലോക് അദാലത്തുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയുടെ നിർദേശാനുസരണം ആലത്തൂർ ഒന്നാം ക്ലാ
റേഷനരി കടത്ത് പരിശോധന: അരിയും ഗോതന്പും പിടിച്ചെടുത്തു
പാലക്കാട്: സംസ്ഥാനത്തിനകത്ത് അതിർത്തി പ്രദേശങ്ങൾ വഴി വ്യാപകമായി റേഷനരി കടത്തുന്നതായി പരാതികളും വാർത്തകളും ശ്രദ്ധയി
ജലഗതാഗതത്തിനു തടസമായ പാഴ്ച്ചെടികൾ നീക്കണം
കൊഴിഞ്ഞാന്പാറ : കോരയാർപുഴ പാലത്തിനു താഴെ ജലഗതാഗതത്തിനു തടസമായ കുളവാഴകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. വളർന
അപകട ഭീഷണിയായി മരക്കൊന്പും പാഴ്ച്ചെടികളും
ആലത്തൂർ: തൃപ്പാളൂർ -ചിറ്റിലഞ്ചേരി റോഡിൽ മലക്കുളം ജംഗ്ഷനിൽ ചേരാമംഗലം കനാലിന് മുകളിലുള്ള മേൽപ്പാലത്തിന്റെ കൈവരിക
നഞ്ചിയമ്മയെ ആദരിച്ചു
അഗളി : ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസിയായ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റ് ഡോ.കെ. സുരേഷ് ഗു
വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച : അന്വേഷണം ആരംഭിച്ചു
തിരുപ്പൂർ: വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് കടന്നു കളഞ്ഞവർക്കായി അന്വേഷണമാരംഭിച
ധനസഹായം അനുവദിക്കണം
മണ്ണാർക്കാട് : ആണ്‍കുട്ടികൾക്ക് കൂടി വിവാഹ ധനസഹായം അനുവദിക്കുക, അംഗങ്ങളുടെ അംശാദായ തുകയ്ക്ക് ആനുപാതികമായി പെൻഷ
തെരുവുനായ ശല്യം: നിവേദനം നല്കി
പാലക്കാട് : അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ നടപടി ആവശ്യപെട്ടു കൊണ്ട് ബിജെപി അകത്തേത
വനമേഖലയിൽ പ്രകൃതി പഠനയാത്ര
ആലത്തൂർ : പ്രകൃതി പഠന സംരക്ഷണ കൗണ്‍സിൽ തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേത മേഖലകളിൽ പ്രകൃതി പഠന യാത്ര നടത്തി. വ
അനുശോചന യോഗം
അലനല്ലൂർ: ഗ്രാമപഞ്ചായത്ത് മുൻ മെന്പറും മണ്ഡലം കോണ്‍ഗ്രസ് സജീവ പ്രവർത്തകനുമായിരുന്ന കളത്തിൽ അബ്ദുൾ റസാക്കിന്റെ വേ
ശുചീകരണ തൊഴിലാളികൾക്കു ബോധവത്കരണം
കോയന്പത്തൂർ : മാലിന്യങ്ങൾ തരം തിരിച്ച് നല്‍കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ ശുചീകരണ
വയോധികയുടെ കൊലപാതകം: അന്വേഷണം തുടങ്ങി
കോയന്പത്തൂർ : സൂളൂരിൽ വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയവർക്കായി പോലീസ് അന്വേഷണമാരംഭിച്ചു. പള്ളപ്പാളയം പരേതന
ചെക്ക് ഡാമിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നു നിർദേശം
കോയന്പത്തൂർ : മഴവെള്ളം നിറഞ്ഞ് ഒഴുക്ക് വർധിച്ചതിനാൽ ചുണ്ണാന്പുകളവായ് ചെക്ക് ഡാമിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പേ
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 9 പേർക്ക് പരിക്ക്
കല്ലടിക്കോട് : ദേശീയപാത 966 തുപ്പനാട് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒന്‍പത് പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒ
കാട്ടുപന്നികളെ നിയന്ത്രിക്കാൻ കൂടുതൽ പ്രായോഗിക പദ്ധതികൾ വേണമെന്നു കർഷകർ
മംഗലംഡാം: ആളുകളെ അപകടത്തിലാക്കുന്ന പന്നി ശല്യത്തിന് പരിഹാരം കാണാൻ പദ്ധതികൾ കൊണ്ടുവരണമെന്ന് കർഷകർ. മംഗലംഡാം ഫൊ
കനത്ത മഴയിൽ വീട് തകർന്നു
വടക്കഞ്ചേരി: മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ കെ.സി. ഭാസ്കരന്റെ വീടാണ് തകർ
വീട് ഭാഗികമായി തകർന്നുവീണു
നെന്മാറ : അയിലൂർ പഞ്ചായത്തിലെ കയറാടി പള്ളിപ്പാതയിൽ കൂട്ടുമേൽ അബിൻ ജോസഫിന്റെ വീട് കഴിഞ്ഞ രാത്രിയിൽ ഭാഗികമായി തകർന
മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
നെന്മാറ : നെന്മാറ-ഒലിപ്പാറ റോഡിൽ പട്ടുക്കാട്ടിൽ മരം പൊതുമരാമത്ത് റോഡിലേക്ക് കടപുഴകി വീണു. റോഡിനു കുറുകെ വീണതിനാൽ
അങ്കണവാടിയുടെ ചുറ്റുമതിൽ കാട്ടാന തകർത്തു
അഗളി : അട്ടപ്പാടി പോത്തുപ്പാടി ഫസ്റ്റ് സൈറ്റിൽ അങ്കണ വാടിയുടെ ചുറ്റുമതിൽ കാട്ടാന തകർത്തു. ഇരുന്പ് ഗേറ്റ് ചവിട്ടി പൊളിച

Latest News
സപ്ലൈകോ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു
അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിന് കര്‍ഷക സംഘടനകള്‍
നിരോധിത ഫോണുമായി പിടിയിലായ വിദേശിയെ രക്ഷപെടാൻ സഹായിച്ചു: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
മനോരമയെ കൊലപ്പെടുത്തിയത് 21 കാരന് ബംഗാള്‍ സ്വദേശി; അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരണം; ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായേക്കും

More from other section
മഹിളാ അസോസിയേഷൻ നേതാവ് കുഴഞ്ഞു വീണ് മരിച്ചു
Thiruvananthapuram
ബൈക്കിടിച്ച് വ്യാപാരി മരിച്ചു
Kollam
വിശ്വകർമസഭ ശാഖ സപ്തതി ആഘോഷം
Pathanamthitta
മുട്ടാർ സെൻട്രൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ: പ്രതിഷേധ ധർണ നടത്തി
Alappuzha
തുല്യജോലിക്ക് തുല്യവേതനം അനുവദിക്കണം: എൻഎച്ച്എം എംപ്ലോയിസ് യൂണിയൻ
Kottayam
മണപ്പാടി ചെക്ക് ഡാമിന്റെ സംരക്ഷണഭിത്തി തകർന്നു
Idukki
ഫ്രീഡം റൺ നടത്തി
Ernakulam
േദവീകൃഷ്ണയുടെ വീട്ടുകാരെ ആശ്വസിപ്പിച്ച് മന്ത്രി
Thrissur
ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബ സംഗമം
Malappuram
കര്‍മ്മ ഓമശേരിക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹാദരം
Kozhikode
പെൻഷൻ കുടിശിക 30 ദിവസത്തിനകം നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Wayanad
മാധവി ടീച്ചർക്ക് നൂറാം പിറന്നാൾ; മധുരവുമായി ബന്ധുക്കളും ശിഷ്യരും
Kannur
നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top