മൊബൈൽ ഫോൺ വാങ്ങിവച്ചതിന് പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി ആത്മഹത്യ ചെയ്തു
Thursday, December 2, 2021 10:47 PM IST
കോ​യ​ന്പ​ത്തൂ​ർ: മൊ​ബൈ​ൽ ഫോ​ണ്‍ പി​താ​വ് വാ​ങ്ങിവച്ച​തി​നെത്തുടർന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. മേ​ട്ടു​പ്പാ​ള​യം ഇ​ലു​പ്പ​ന്തം രം​ഗ​രാ​ജ് മ​ക​ൻ നി​കേ​ഷ് (15) ആ​ണ് മ​രി​ച്ച​ത്.

മൊ​ബൈ​ൽ​ ഫോ​ണി​ൽ​ നി​കേ​ഷ് എ​പ്പോ​ഴും ക​ളി​ച്ചിരിക്കു ന്നതിനാൽ പിതാവ് രം​ഗ​നാ​ഥ് ഫോ​ണ്‍ വാ​ങ്ങിവച്ച് പ​ഠി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇതേത്തുടർന്ന് ദുഃഖി​ത​നാ​യ നി​കേ​ഷ് വീ​ട്ടീ​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.