നാടെങ്ങും എയ്ഡ്സ് ദിനാചരണം
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഐപിപി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ഷാ​ബി​റ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്മ​യി ജോ​ഷി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.കെ. ര​മാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ.എ. ​നാ​സ​ർ എ​യ്ഡ്സ് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​റും ജി​ല്ലാ ടി.​ബി. ഓ​ഫീ​സ​റു​മാ​യ ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍റ് മീ​ഡി​യാ ഓ​ഫീ​സ​ർ പി.​എ. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
"അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം എ​യ്ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ സ​ന്ദേ​ശം. ജി​ല്ലാ ടി.​ബി. ഓ​ഫീ​സി​ന്‍റേ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി (ആ​രോ​ഗ്യം) ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 30 ന് ​ജി​ല്ലാ ആ​ശു​പ​ത്രി, ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി, ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളി​ൽ എ​ച്ച്​ഐ​വി ബാ​ധി​ത​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം രേ​ഖ​പ്പെ​ടു​ത്തി ദീ​പം തെ​ളി​യി​ച്ചി​രു​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി പു​ല​രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ. ​ബി. ദീ​പ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് മേ​ഴ്സി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം, ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ബോ​ധ​വ​ത്ക​ര​ണ സ്കി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
നെ​ന്മാ​റ : ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ന്മാ​റ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്ക്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​യ്ഡ്സ് ദി​ന റാ​ലി​യും ബോ​ധ​വ​ൽ​ക​ര​ണ​വും ന​ട​ത്തി.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി.​ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ മ​ഹാ​ലിം​ഗം അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മി​സ്ട്ര​സ് മി​നി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ ക്ലാ​സെ​ടു​ത്തു. നെന്മാ​റ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി. ഉ​ജേ​ഷ്, വി.​ആ​ർ. സ​ജ​ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ര​ളി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ഇ​ൻ ചാ​ർ​ജ​ർ ബാ​ബു​രാ​ജ്, കോ​ഴി​ക്കോ​ട് എ​ഡ​ബ്ല്യു​എ​ച്ച് കോ​ള​ജ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം പ്ര​തി​നി​ധി അ​ക്ഷ​ര പ്രസംഗിച്ചു.
തു​ട​ർ​ന്ന് നെ​ന്മാ​റ ടൗ​ണി​ൽ ബോ​ധ​വ​ൽ​ക​ര​ണ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. റാ​ലി​യി​ൽ 120 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ റാ​ലി കോ​ങ്ങാ​ട് വ​നി​ത എ​എ​സ്ഐ വി. ഗീ​ത ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച റാ​ലി കോ​ങ്ങാ​ട് ബ​സ് സ്റ്റാ​ന്‍റി​ൽ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​യി.
പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി, ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​ മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ ജി​മ്മി ആ​ന്‍റ​ണി​ അ​ക്കാ​ട്ട് സ്വാ​ഗ​ത​വും കോ​ഡി​നേ​റ്റ​ർ പി.വി. ആ​തി​ര ന​ന്ദി​യും പ​റ​ഞ്ഞു.
പാ​ല​ക്കാ​ട് : പാ​ല​ന ആ​ശു​പ​ത്രി​യി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. പാ​ല​ക്കാ​ട് ഡി​എം​ഒ ഡോ.​ ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​ന ഡ​യ​റ​ക്ട​ർ ഫാ.​ വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ശ്രീ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. യോ​ഗ​ത്തി​ൽ 30 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​ല്ലി​യാ​ന്പ​തി : ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഫ്സ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​രോ​ഗ്യം ജോ​യ്സ​ണ്‍ സ്വാ​ഗ​ത​വും, ആ​ർ​ബി​എ​സ്കെ നേ​ഴ്സ് അ​ഞ്ജ​ലി വി​ജ​യ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.
ക​ല്ല​ടി​ക്കോ​ട്: ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി.
യോ​ഗം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ നാ​രാ​യ​ണ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ ചാ​ർ​ജ് സ്മി​ത പി.​അ​യ്യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ഹൈ​ൽ, നേ​ഴ്സു​മാ​രാ​യാ ലി​ജി, ഫ​ർ​ഹാ​ന, മ​ഞ്ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എം. മാ​ത്യു, ഗൈ​ഡ് ടീ​ച്ച​ർ ടി.​സി.​ബി​ന്ദു, സൗ​ഹൃ​ദ ടീ​ച്ച​ർ കെ. ആർ. രേ​ഷ്മ, നി​ജി​ന പ്ര​സം​ഗി​ച്ചു.
നെന്മാ​റ : ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ദീ​പാ​ല​ങ്കാ​ര​വും യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.
എം​എ​ൽ​എ കെ.​ ബാ​ബു യോ​ഗം ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ര​മാ​ദേ​വി എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ല്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ ഹ​സീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പ്ക്ടെ​ർ ജി.​ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.