കാ​ര​മ​ട ഗു​ഡ് ഹെ​ൽ​ത്ത് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍ററി​ന്‍റെ ശി​ശു​ദി​നാ​ഘോ​ഷം
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ര​മ​ട ഗു​ഡ് ഹെ​ൽ​ത്ത് എ​ഡ്യു​ക്കേ​ഷ​ൻ സെ​ൻ​റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 10 ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി.
കാ​ര​മ​ട പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ൻ​റ​ർ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​സു​ധാ​ക​ര​ൻ ശി​ശു​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ലി​സ​ബ​ത്ത് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഹെ​ൽ​ത്ത്എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ എ​ഫ്സി​സി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് ദേ​വാ​ല​യ വി​കാ​രി ഫാ. ​നി​ഥി​ൻ പാ​ല​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. കാ​ര​മ​ട ഹെ​ൽ​ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കൃ​തി​ക, സീ​നി​യ​ർ നേ​ഴ്സ് സു​മ​തി എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ജ​ന​റ​ൽ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ന​ട​ത്തി.
സി​സ്റ്റ​ർ ദീ​പ്തി എ​ഫ്സി​സി, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഷെ​റി​ൻ പി.​തോ​മ​സ്, വി.​ കാ​വ്യ, സി​സ്റ്റ​ർ പൗ​ളി എ​ഫ്സി​സി എ​ന്നി​വ​രും, 200 ഓ​ളം കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. ആന്‍റോപീ​റ്റ​ർ ന​ന്ദി പ​റ​ഞ്ഞു.