പോ​ക്സോ കേ​സി​ൽ പിതാവ് അ​റ​സ്റ്റി​ൽ
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ സ്വ​ന്തം മ​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​കൊ​ണ്ടി​രു​ന്ന പി​താ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ത​ന്‍റെ പി​താ​വ് 2015 മു​ത​ൽ 2018വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ത​ന്നെ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെതു​ട​ർ​ന്നാണ് അറസ്റ്റ്.