എ​ഴു​ത്തു​ന​ന്പ​ർ ലോ​ട്ട​റി നി​യ​മം​മൂ​ലം നി​രോ​ധി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Wednesday, December 1, 2021 12:50 AM IST
പാ​ല​ക്കാ​ട് : കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യെ ത​ക​ർ​ക്കു​ന്ന എ​ഴു​ത്തു ലോ​ട്ട​റി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഫി​ലി​പ്പ് ജോ​സ​ഫ് സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ പാ​ല​ക്കാ​ട് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ​സ്. അ​യൂബ് ഖാ​ൻ, കെ.​ ശി​വ​ദാ​സ്, ടി.​എം. വാ​സു​ദേ​വ​ൻ, കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. സെ​യ്തുമു​ഹ​മ്മ​ദ്, പി.​എം. ഷാ​ജ​ഹാ​ൻ, ടി.​കെ. ദേ​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.