ഇ​ന്‍റ​ർ കോ​ള​ജ് ആ​ർ​ട്ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം
Tuesday, November 30, 2021 12:12 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ ന​ട​ത്തി​യ ന്ധ​ക​സാ​ന​ന്ധ എ​ന്ന ഇ​ന്‍റ​ർ കോ​ള​ജ് ഓ​ണ്‍​ലൈ​ൻ ആ​ർ​ട്ട്സ് ഫെ​സ്റ്റ് ഫി​ലിം ഡ​യ​റ​ക്ട്ട​ർ ജി.​മാ​ർ​ത്താ​ണ്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷൈ​ല​ജ മേ​നോ​ൻ സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്‍റ് കോ​ഡി​നേ​റ്റ​ർ അ​ശ്വി​ൻ രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.