യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ : പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : ഗ​ർ​ഭി​ണി​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ർ​ടി​ഒ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. പീ​ള​മേ​ട് മു​രു​ക​ൻ കോ​വി​ൽ വീ​ഥി സ​ഞ്ജ​യ് അ​ര​വി​ന്ദ് ഭാ​ര്യ സി​ന്ദു​ജ (29) ആ​ണ് മ​രി​ച്ച​ത്. സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ സി​ന്ദു​ജ​യും സ​ഞ്ജ​യും നാ​ലു വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്.
ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി വീ​ട്ടീ​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് അ​മ്മ ഇ​ന്ദ്രാ​ണി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ർ​ടി​ഒ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.