കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ന​ട​ത്തി
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : ക്രി​സ്തു​മ​സി​ന് മു​ന്നോ​ടി​യാ​യി അ​മൃ​ത ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍റ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യി​ൽ ’ഫ്രൂ​ട്ട് മി​ക്സിം​ഗ് ആ​ന്‍റ് മിം​ഗി​ൾ’ എ​ന്ന പേ​രി​ൽ കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ന​ട​ത്തി. ഹൗ​സ് പേ​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ന​ട​ത്തി​യ​ത്. ഇ​ട​യാ​ർ പാ​ള​യം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​ന്പി​ൽ, ആ​ഗ്രി​യ ജാ​ൻ​സി (സെ​ന്‍റ്.​പോ​ൾ​സ് ഹ​യ​ർ.​സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ബേ​ക്കേ​ഴ്സ് ഉ​ട​മ പ​ർ​വേ​ഷ്, പാ​ച​ക വി​ദ​ഗ്ധ​ൻ ല​ളി​ത് ഗാ​ന്ധി, അ​മൃ​ത ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ൻ​റ് ആ​ന്‍റ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി സി​ഇ​ഒ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.