സീ​റ്റ് ഒ​ഴി​വ്
Friday, October 29, 2021 12:05 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ, ഫി​റ്റ​ർ ട്രേ​ഡി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ഡ്മി​ഷ​ന് താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ട് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് സീ​റ്റൊ​ഴി​വു​ണ്ട്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യുജി ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11.30 ന് ​മു​ൻ​പ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ബി​കോം, ബിഎ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്, ബിഎ​സ്‌സി മൈ​ക്രോ​ബ​യോ​ള​ജി (ഭി​ന്ന​ശേ​ഷി വി​ഭാ​ഗം 2, ല​ക്ഷ​ദ്വീ​പ് വി​ഭാ​ഗം 1, സ്പെ​ഷ്യ​ൽ സ്പോ​ർ​ട്സ് കോ​ട്ട 1 ) ബി.​എ ത​മി​ഴ് (ഈ​ഴ​വ2, ഇഡ​ബ്ലി​യുഎ​സ് 2, ല​ക്ഷ​ദ്വീ​പ് വി​ഭാ​ഗം 1, സ്പെ​ഷ്യ​ൽ സ്പോ​ർ​ട്സ് കോ​ട്ട 1) എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് സീ​റ്റ് ഒ​ഴി​വു​ള്ള​ത്. ഫോ​ണ്‍: 04923272883.
പാ​ല​ക്കാ​ട്: ചെ​ന്പൈ സ്മാ​ര​ക ഗ​വ. സം​ഗീ​ത കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ മ്യൂ​സി​ക്, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം കോ​ഴ്സു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ, എ​സ്‌​സി/ എ​സ്​ടി സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ അ​പേ​ക്ഷ​ച്ച​വ​ർ 9496472832 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.
പാലക്കാട്: വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​ന്പു​ഴ ഗ​വ. വ​നി​താ ഐടിഐ യി​ൽ എ​സ്​ടി സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഇ​ന്ന് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04912815181.

അ​ധ്യാ​പ​ക ഒ​ഴി​വ്

പാലക്കാട്: തോ​ല​നൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, യുപി എ​സ്​ടി, എ​ൽ​പി എ​സ്​ടി, ജൂ​നി​യ​ർ അ​റ​ബി​ക് ടീ​ച്ച​ർ (എ​ൽ.​പി) ത​സ്തി​ക​യി​ൽ ഓ​രോ ഒ​ഴി​വു​ക​ളു​ണ്ട്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. യോ​ഗ്യ​രാ​യ​വ​ർ ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10:30 ന് ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.
പാലക്കാട്: കാ​വി​ൽ​പ്പാ​ട് ജി​എ​ൽ​പിഎ​സി​ൽ എ​ൽപി ​എ​സ്​ടി (മ​ല​യാ​ളം) ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ 30 ന് ​രാ​വി​ലെ 11 ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 04912552026.
അ​ഗ​ളി: അ​ട്ട​പ്പാ​ടി മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷയ​ങ്ങ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി ജൂ​നി​യ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നാ​യി 30ന് ​നേ​രി​ട്ടു​ള്ള അ​ഭി​മു​ഖം ന​ട​ത്തു​ന്നു. ദി​വ​സ വേ​തന വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. പി​എ​സ്‌​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രും സ്കൂ​ളി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​ൻ ത​ല്പ​ര​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി​കാ​ഴ്ച്ച​യി​ൽ പ​ങ്കെ​ടു​ക്കാം. വ​നി​ത​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ളി​ൽ നേ​രി​ട്ട് എ​ത്ത​ണം. ഫോ​ണ്‍ : 04924253347.
പാലക്കാട്: പിഎംജി എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ് അ​ധ്യാ​പ​ക ഒ​ഴി​വ്. യോ​ഗ്യ​രാ​യ​വ​ർ ഇന്ന് ​രാ​വി​ലെ 10 ന് ​അ​സൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നു പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.