ബ്ലോക്ക് ക​ണ്‍​വൻ​ഷ​ൻ ഇ​ന്ന്
Sunday, October 24, 2021 12:16 AM IST
അ​ഗ​ളി: യൂ​ത്ത് കോ​ൺഗ്ര​സ് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഗ​ളി ക്യാ​ന്പ് സെ​ന്‍റ​റി​ൽ ന​ട​ക്കും.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ക്കും.
യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്​ഥാ​ന, ജി​ല്ലാ, ബ്ലോ​ക്ക് നേ​താ​ക്ക​ൻ​മാ​ർ പ്ര​സം​ഗി​ക്കും.