ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ പോ​ലീ​സു​കാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി
Saturday, October 23, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ : ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ പോ​ലീ​സു​കാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.
ഇ​ന്ത്യ​യി​ൽ ഈ ​വ​ർ​ഷം ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ 390 പോ​ലീ​സു​കാ​രു​ടെ സ്മ​രാ​ണാ​ർ​ഥ​മാ​ണ് പോ​ലീ​സ് ക​മ്മ​മ​റേ​ഷ​ൻ ദി​ന​മാ​ച​രി​ച്ച​ത്. അ​വി​നാ​ശി റോ​ഡ് പി​ആ​ർ​എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ പോ​ലീ​സു​കാ​ർ​ക്ക് 60 വെ​ടി മു​ഴ​ക്കി ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.
റേ​ഞ്ച് ഐജി ​സു​ധാ​ക​ർ, ക​മ്മീ​ഷ​ണ​ർ ദീ​പ​ക് എം.​ദാ​മോ​ർ, ഡി​ഐ​ജി മു​ത്തു​സ്വാ​മി, എ​സ്പി സെ​ൽ​വ നാ​ഗ​ര​ത്നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.