അറസ്റ്റുചെയ്തു
Thursday, October 21, 2021 11:48 PM IST
അ​ഗ​ളി : കൈ​ര​ളി ന്യൂ​സ് പ്രാ​ദേ​ശി​ക ലേ​ഖ​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പു​തൂ​ർ സ്വ​ദേ​ശി കു​മാ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​ല്ലി​ക്ക​ൽ ഇ.സി.വ​ർ​ഗീ​സ് എ​ന്ന ജി​നോ(29)​ഇ​ല്ലി​ക്ക​ൽ റി​ജോ ചാ​ക്കോ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.