ദുരന്തപ്രദേശങ്ങൾ സന്ദർശിച്ച് ആശ്വാസവാക്കുമായി അധികൃതർ
Thursday, October 21, 2021 11:48 PM IST
മം​ഗ​ലം​ഡാം: ഓടംതോട്ടിലെ ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ൾ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ, മെ​ന്പ​ർ രേ​ഷ്മ അ​ഭി​ലാ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, കെഎ​സ്ഇബി ജീ​വ​ന​ക്കാ​ർ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ. എം. ദേ​വ​സ്യ, മം​ഗ​ലം​ഡാം സി ​ഐ ശ്രീ​നി​വാ​സ​ൻ, ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ, വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദീ​ക​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ, തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, ജോ​ർ​ജ് നെ​ല്ലി​ശ്ശേ​രി, ജോ​സ് വി. ​ജോ​ർ​ജ്, സ​ന്തോ​ഷ് അ​റ​ക്ക​ൽ, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, മ​ധു, ജോ​ഷ്വ രാ​ജ് എ​ന്നി​വ​രും തോ​മ​സ് മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ , ലീ​ലാ​മ്മ, ജോ​സ​ഫ്, എ​ൽ​ദോ, കു​ര്യാ​ക്കോ​സ്, തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൻ. ഹ​രി​ദാ​സ്, സി. ​വി​ഷ്ണു, രാ​ജേ​ഷ്, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.