ഹോ​ട്ട​ലു​ട​മ​യെ മ​ർ​ദി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ
Thursday, October 21, 2021 12:09 AM IST
കോ​യ​ന്പ​ത്തൂ​ർ : പാ​ഴ്സ​ലി​നു പ​ണ​മാ​വ​ശ്യ​പ്പെ​ട്ട ഹോ​ട്ട​ലു​ട​മ​യെ മ​ർ​ദി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു.
ചെ​ട്ടി​പ്പാ​ള​യം ശ​ര​വ​ണ​ൻ (39) ആ​ണ് ബ​ന്ധു​വാ​യ ഹോ​ട്ട​ലു​ട​മ രം​ഗ​രാ​ജ് ഭാ​ര്യ ധ​ന​ല​ക്ഷ്മി (48)യെ ​മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ശ​ര​വ​ണ​ൻ ധ​ന​ല​ക്ഷ്മി​യു​ടെ ക​ട​യി​ൽ നി​ന്നും പാ​ഴ്സ​ൽ വാ​ങ്ങി പ​ണം ന​ൽ​കാ​തെ പോ​കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ ധ​ന​ല​ക്ഷ്മി പ​ണ​മാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​തി​ൽ കു​പി​ത​നാ​യ ശ​ര​വ​ണ​ൻ രം​ഗ​രാ​ജി​നെ​യും ധ​ന​ല​ക്ഷ്മി​യെ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ ധ​ന​ല​ക്ഷ്മി ചെ​ട്ടി​പ്പാ​യം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ശ​ര​വ​ണ​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.