കോവിഡ് ബാധിച്ചു മരിച്ചു
Wednesday, October 20, 2021 10:35 PM IST
കൊ​ല്ല​ങ്കോ​ട്: എ​ല​വ​ഞ്ചേ​രി കി​ഴ​ക്കു​മു​റി തെ​ക്കേ പു​ര​വീ​ട്ടി​ൽ പ​രേ​ത​നാ​യ വെ​ള്ള​യു​ടെ ഭാ​ര്യ വെ​ള്ള​ച്ചി (75) കോവിഡ് ബാധിച്ചു മരിച്ചു. സം​സ്കാ​രം ന​ട​ത്തി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് മ​ര​ണം 35 ആ​യി.