വരും നാ​ലുദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത മ​ഴ
Tuesday, October 19, 2021 11:55 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ അ​ടു​ത്ത നാ​ല് ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഉ​രു​ൾ​പൊ​ട്ട​ൽ, മ​റ്റ് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി പാ​ർ​പ്പി​ച്ചു വ​രു​ന്നു​ണ്ട്. ഇ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും റെ​ഡ് അ​ല​ർ​ട്ട് ആ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.