മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു
Tuesday, October 19, 2021 11:51 PM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അം​ഗ​ത്വ വി​ത​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കു​ശ​ല​കു​മാ​ർ പാ​ർ​ട്ടി​യു​ടെ ജി​ല്ല​യി​ലെ സീ​നി​യ​ർ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ എം.​ടി ജോ​സ​ഫ് മ​റ്റ​ത്തി​ന് മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് വ​ർ​ഗീ​സ് ക​ണ്ടം​പ​റ​ന്പി​ൽ വ​ട​ക്ക​ഞ്ചേ​രി, ജെ​യിം​സ് പ​ട​മാ​ട​ൻ ക​ണ്ണ​ന്പ്ര, രാ​ധാ​കൃ​ഷ്ണ​ൻ കാ​വ​ശ്ശേ​രി, സു​നി​ൽ​ദാ​സ് ത​രൂ​ർ എ​ന്നി​വ​ർ അം​ഗ​ത്വ വി​ത​ര​ണ ബു​ക്കു​ക​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ടൈ​റ്റ​സ് ജോ​സ​ഫ്, ജോ​സ് വ​ട​ക്കേ​ക​ര, യൂ​ത്ത്് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, കെ​ടി​യു​സി​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഇ​ബ്രാ​ഹിം, ജോ​ഷ്വാ രാ​ജ്, ബി​ജു പു​ലി​കു​ന്നേ​ൽ, സെ​ല​ക്സ് ചൂ​ര​നോ​ലി​ക്ക​ൽ, ഡെ​ന്നി സെ​യി​ൽ​സ്, സ്റ്റാ​ർ​ലി​ൻ പൂ​വ​കു​ളം, ജോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.