ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ
Tuesday, October 19, 2021 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ 9, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മി​സ്റ്റ​ർ സ​ൽ​മാ​ൻ റ​സാ​ലി സ​ർ ഒ​രു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി. മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി. ഒ​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മെ​ബി​ൻ മാ​ത്യു, സ്റ്റാ​ഫ് പ്ര​തി​നി​ധി വി​പി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​ണ്‍​ഗ്ര​സ് മണ്ഡലം ക​ണ്‍​വൻ​ഷ​ൻ

ക​ല്ല​ടി​ക്കോ​ട് : കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​അ​ച്യു​ത​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് കോ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ശി​വ​ദാ​സ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ട​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം, ഐ​എ​ൻ​ടി​യ​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, ക​രി​ന്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ, വി.​കെ.​ഷൈ​ജു, ഹ​രി​ദാ​സ് മ​ങ്ങാ​റം​കോ​ട്, വി.​ഹെ​റി​ന്‍റ്, സാ​ബു ജോ​സ​ഫ്, സി.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ഹ​മ്മ​ദാ​ലി, മാ​ത്യു സി.​എം, സ​ജീ​വ് ജോ​ർ​ജ്, സു​രേ​ഷ് പ്ര​സം​ഗി​ച്ചു.