പൊ​തു​കി​ണ​ർ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 25, 2021 12:28 AM IST
ഷൊ​ർ​ണൂ​ർ : ന​ഗ​ര​സ​ഭ​യി​ൽ ചു​ടു​വാ​ല​ത്തൂ​ർ എ​സ്ആ​ർ​വി​എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പൊ​തു​കി​ണ​ർ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. 30 വ​ർ​ഷ​ക്കാ​ല​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന പൊ​തു കി​ണ​ർ 80 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ്. ഒ​രു​കാ​ല​ത്ത് ചു​ടു​വാ​ള​ത്തൂ​രി​ലെ നി​വാ​സി​ക​ളു​ടെ ഏ​ക കു​ടി​വെ​ള്ള ആ​ശ്ര​യ​മാ​യി​രു​ന്നു.
ഈ ​കി​ണ​ർ ന​ഗ​ര​സ​ഭ​യു​ടെ 5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് നി​ർ​മ്മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തി​യ​ത്. കി​ണ​ർ ഉ​ദ്ഘാ​ട​നം 13 വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. അ​ഡ്വ.​കെ.​സു​ധീ​ർ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ അ​ന്പാ​ടി വി.​ദീ​പ​ക് കെ.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൽ.​മ​നോ​ജ്, കെ.​രാ​ജീ​വ് കെ.​പ്ര​ഭു​റാം, എ.​നി​ഖി​ൽ, എം.​ജി.​ദീ​പു, സി.​ദാ​ക്ഷാ​യ​ണി, പ്രേ​മ, സു​മ, ബി​ന്ദു, കൃ​ഷ്ണ​കു​മാ​ർ, ദി​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.