കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ആ​ശ​ങ്ക അ​ക​റ്റ​ണം: കെ​പി​എ​സ്ടി​എ
Saturday, September 25, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വിദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി.​രാ​ജ​ല​ക്ഷ്മി, എം.​വി​ജ​യ​രാ​ഘ​വ​ൻ, പി.​വി.​ശ​ശി​ധ​ര​ൻ, പി.​കെ.​അ​ബ്ബാ​സ്, ബി​ജു ജോ​സ്, ആ​ർ.​ജ​യ​മോ​ഹ​ൻ, കെ.​രാ​മ​ദാ​സ​ൻ, വി.​നൗ​ഷാ​ദ് ബാ​ബു, കെ.​വി​നീ​ത്, യു.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ബി​ന്ദു പി.​ജോ​സ​ഫ്, പി.​ര​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.