ലൈ​ബ്ര​റി​ക​ൾ​ക്കു ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, September 23, 2021 12:14 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2020- 21 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കാ​യി വാ​ങ്ങി​യ ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ വാ​ങ്ങി​ച്ചു ന​ൽ​ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ 10 ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ ജ​യ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധാ​ക​ര​ൻ മാ​സ്റ്റ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം സു​ദേ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​രാ​മ​ൻ​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, ഗ്ര​ന്ഥ​ശാ​ല പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.