തൊ​ഴി​ൽ​മേ​ള 25 ന്
Thursday, September 23, 2021 12:11 AM IST
പാ​ല​ക്കാ​ട്: എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് 25 ന് ​അ​ഭി​മു​ഖം ന​ട​ത്തും.
ഒ​ഴി​വു​ക​ളും, യോ​ഗ്യ​ത​ക​ളും: ഡാ​റ്റ എ​ൻ​ട്രി ആ​ന്‍റ് വെ​ബ് സെ​ർ​ച്ചിം​ഗ് പ്ല​സ് ടു (​സ്ത്രീ​ക​ൾ), മോ​ഷ​ൻ ഗ്രാ​ഫി​ക്സ് ഡി​പ്ലോ​മ ഇ​ൻ ആ​നി​മേ​ഷ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ലീ​ഗ​ൽ അ​ഡ്വൈ​സ​ർ എ​ൽഎ​ൽ​ബി, പിഎ​ച്ച്ഡി ഇ​ൻ ലോ ​ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വ് പ്ല​സ് ടു. ​
താ​ത്പ​ര്യ​മു​ള്ള​വ​ർ ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 250 രൂ​പ​യും സ​ഹി​തം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ 24 ന് ​വൈ​കി​ട്ട് നാ​ലി​ന​കം നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2505435
താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​പേ​പ്പ​റി​ൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന​കം പാ​ല​ക്കാ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​ലോ, കു​ന്ന​ത്തൂ​ർ​മേ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.