ടെ​റ​സി​ൽ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, September 20, 2021 10:54 PM IST
മം​ഗ​ലം​ഡാം: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ടെ​റ​സി​ൽ നി​ന്നു വീ​ണ് മം​ഗ​ലം​ഡാം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​റ​ശ്ശേ​രി ക​ള​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ വി​പി​ൻ​ദാ​സാ(34)​ണ് മ​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ താ​മ​സസ്ഥ​ല​ത്തു വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. അ​മ്മ: വി​ശാ​ലാ​ക്ഷി. സ​ഹോ​ദ​രി: വി​ദ്യ.