കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, September 19, 2021 10:44 PM IST
മം​ഗ​ലം​ഡാം: പൊ​ൻ​ക​ണ്ടം കു​ന്നം പു​റ​ത്ത് വീ​ട്ടി​ൽ രാ​ജ​പ്പ​ൻ (71) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ, സാ​ബു , ലീ​ലാ​മ്മ, ഓ​മ​ന.