പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രം
Sunday, September 19, 2021 1:05 AM IST
ഷൊ​ർ​ണൂ​ർ : ഷൊ​ർ​ണൂ​രി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രം. പ​രു​തൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​ടി.​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, പി.​ടി.​അ​ൻ​സി​ൽ എ​ന്നി​വ​രെ​യാ​ണ് സ്കൂ​ളി​ൽ അ​നു​മോ​ദി​ച്ച​ത്. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, കെ.​അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ല​ത, എ​സ്.​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.