അഴിമതി ആരോപണം: ധർണ നടത്തി
Saturday, September 18, 2021 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി:​ ക​ണ്ണ​ന്പ്ര​യി​ൽ ആ​ധു​നി​ക റൈ​സ് മി​ല്ലി​നാ​യി സ്ഥ​ലം വാ​ങ്ങി​യ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള കോ​ടി​ക​ളു​ടെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​ല​ത്തു​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ മ​റ​വി​ൽ പ​ക​ൽ കൊ​ള്ള ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ കോ​ണ്‍​ഗ്ര​സ് സ​മ​രം തു​ട​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി വി.​സി.​ ക​ബീ​ർ മാ​സ്റ്റ​ർ, കെ​പിസി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​ ശി​വ​രാ​ജ​ൻ, പി.​എ​ൻ.​ മു​ര​ളി​ധ​ര​ൻ, കെ.​യു. അം​ബു​ജാ​ക്ഷ​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, സി. ​ജ​യ​രാ​ജ്, കെ.​ മോ​ഹ​ൻ​ദാ​സ്, എ​ൻ.​ ര​വി, എം.​ സ​ഹ​ദ്, എം.​കെ.​സു​രേ​ഷ്, ക​ണ്ണ​ൻ കാ​വ​ശ്ശേ​രി, കെ.​ ആ​ദം​കു​ട്ടി , റ​ജി കെ.​ മാ​ത്യു, വി.​പി. മു​ത്തു, എ​ൻ.​ സ്വാ​മി​നാ​ഥ​ൻ, എം.​എ​സ്. അ​ബ്ദു​ൾ ഖു​ദ്ദൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.