സ​ന്താ​പ​കാ​ല​ത്ത് സ​ന്തോ​ഷ​ത്തി​ന്‍റെ രാ​ഗ​ഭാ​വ​ങ്ങ​ളു​മാ​യി റോ​ട്ട​റി ഫോ​ർ​ട്ട്
Saturday, September 18, 2021 12:43 AM IST
പാലക്കാട്: ജീ​വി​ത​ത്തി​ൽ സ്നേ​ഹ​വും, ബ​ന്ധ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​രന്മാർ​ക്കും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന് ആ​ശ്വാ​സ​മേ​കു​ന്ന​തി​നും അ​തോ​ടൊ​പ്പം കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ സം​ഗീ​ത ക​ലാ​കാ​രന്മാർ​ക്കു വേ​ദി​യൊ​രു​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് വ​ട​ക്ക​ന്ത​റ മാ​തൃ​ജ്യോ​തി ബാ​ല​സ​ദ​ന​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി റീ​ച്ച് ഒൗ​ട്ട് വി​ത്ത് രാ​ഗാ​സ് ​സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു .
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചുകൊ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന പ​രി​പാ​ടി പ്ര​മു​ഖ പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​ക​നാ​യ രാ​ജ് ച​ന്ദ്ര​ൻ ന​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ ദു​ഖ​ങ്ങ​ളും മ​റ​ന്ന് ഉ​ല്ല​സി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ സം​ഗീ​ത ക​ലാ​കാ​രന്മാരാ​യ ര​ഘു​പ​തി, ബൈ​ജു ജോ​ർ​ജ്ജ്, ദി​ന​ക​ർ, വി​ഷ്ണു​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് പി. സ​ന്തോ​ഷ് കു​മാ​ർ, ​സെ​ക്ര​ട്ട​റി ര​വി ന​ട​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .