മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണെ​ടു​പ്പി​ന് ക​ട​ന്പ​ക​ളേ​റെ
Friday, September 17, 2021 7:44 AM IST
മം​ഗ​ലം​ഡാം: ഡ്ര​ഡ്ജ​ർ (മ​ണ്ണു​മാ​ന്തി ക​പ്പ​ൽ ) ഉ​പ​യോ​ഗി​ച്ച് മം​ഗ​ലം ഡാ​മി​ലെ മ​ണ്ണെ​ടു​ക്ക​ൽ പ​ദ്ധ​തി ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ​താ​യ​തി​നാ​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ ക​ട​ന്പ​ക​ൾ താ​ണ്ട​ണ​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ഡാ​മി​ൽ നി​ന്നും എ​ടു​ക്കു​ന്ന മ​ണ്ണ് യ​ഥാ​സ​മ​യം സം​ഭ​ര​ണ യാ​ർ​ഡു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മ​തി​യാ​യ റോ​ഡ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. മ​ണ്ണ് ക​യ​റ്റി വ​ലി​യ ടോ​റ​സു​ക​ൾ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ പോ​കു​ന്പോ​ൾ റോ​ഡ് ത​ക​ർ​ന്നും വ​ഴി ന​ട​ക്കാ​നാ​കാ​തേ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യാ​ണ്.
വ​ലി​യ ലോ​റി​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, പ​ദ്ധ​തി തു​ട​ങ്ങും മു​ന്പെ ന​ട​ത്താ​നാ​യി​ല്ല എ​ന്ന​ത് മ​ണ്ണെ​ടു​ക്ക​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലും ത​ട​സ്‌​സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി. മ​ണ്ണ് ക​ട​ത്താ​ൻ വ​ഴി​യി​ല്ലാ​തെ നാ​ലു​മാ​സം പ്ര​വൃ​ത്തി മു​ട​ങ്ങി​യ​തും ഇ​തി​നാ​ൽ ത​ന്നെ​യാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ൾ പോ​ലും പ​ദ്ധ​തി​ക്കാ​യി ബ​ല​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി​ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ലും പോ​രാ​യ്മ​ക​ളു​ണ്ടാ​യി. മം​ഗ​ലം​ഡാം- പൊ​ൻ​ക​ണ്ടം റോ​ഡ്, മം​ഗ​ലം​ഡാം -മു​ട​പ്പ​ല്ലൂ​ർ റോ​ഡ്, ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന മ​റ്റു റോ​ഡു​ക​ൾ എ​ല്ലാം ത​ന്നെ മ​ണ്ണ് ക​യ​റ്റി ലോ​റി​ക​ൾ പോ​കു​ന്പോ​ൾ ത​ക​രു​ന്ന സ്ഥി​തി​യാ​ണ്.
റോ​ഡു​ക​ളു​ടെ​യെ​ല്ലാം ഇ​ട​തു​വ​ശ​മാ​ണ് ത​ക​രു​ന്ന​ത്. എ​ന്ന​തു ത​ന്നെ റോ​ഡി​ന്‍റെ ബ​ല​ക്കു​റ​വും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ലും ഇ​തി​ൽ​നി​ന്നും പ്ര​ക​ട​മാ​ണ്. ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഡാം ​കെ​ട്ടി​ൽ നി​ന്നും 200 മീ​റ്റ​ർ മാ​റി മാ​ത്ര​മെ ഡ്ര​ഡ്ജ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു.​ഇ​തി​നാ​ൽ റി​സ​ർ​വോ​യ​റി​നു​ള്ളി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​റ​ക്കി വേ​ണം ഡ്ര​ഡ്ജ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ.​ഡ്ര​ഡ്ജ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണ് പി​ന്നീ​ട് വ​ലി​യ ട്യൂ​ബ് വ​ഴി​യാ​ണ് ക​ര​ക്ക് എ​ത്തി​ക്കു​ന്ന​ത്.​ഇ​തി​നാ​ൽ ഡാ​മി​ന്‍റെ ക​ര​യോ​ട് ചേ​ർ​ന്ന് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും മ​ണ്ണ് സ്റ്റോ​ർ ചെ​യാ​നും സ്ഥ​ല​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
എ​ർ​ത്ത് ഡാം ​ഭാ​ഗ​ത്ത് 1600 ലോ​ഡ് മ​ണ്ണ് മ​ഴ​ക്ക് മു​ന്പെ കൂ​ട്ടി​യി​ട്ടി​രു​ന്നെ​ങ്കി​ലും ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​ത്ര​യും ലോ​ഡ് മ​ണ്ണ് വെ​ള്ള​ത്തി​ലാ​യി. ഡാ​മി​ലെ വെ​ള്ളം തു​റ​ന്ന് വി​ട്ട് മ​ണ്ണ് എ​ടു​ക്കു​ന്ന​തും പ്രാ​യോ​ഗി​ക​മ​ല്ല. ഡാ​മി​ൽ ര​ണ്ടാം വി​ള കൃ​ഷി​ക്ക് വെ​ള്ള​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ത് ക​ർ​ഷ​ക പ്ര​തിഷേധ​ത്തി​നി​ട​യാ​ക്കും.​
ക​ഴി​ഞ്ഞ ദി​വ​സം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് അ​ധി​കാ​രി​ക​ൾ ഈ ​സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​യാ​ണ് പു​തി​യ വ​ഴി പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കു​ന്ന​ത്.
മ​ണ്ണെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച് അ​തു​വ​ഴി 2.95 മി​ല്യ​ണ്‍ ഘ​ന​മീ​റ്റ​ർ ജ​ലം കൂ​ടി സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടെ വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട്, മേ​ലാ​ർ​കോ​ട്, കാ​വ​ശ്ശേ​രി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് 16 ദി​വ​സം കൂ​ടി അ​ധി​ക​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
കേ​ര​ള ജ​ല അ​തോ​റി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന മം​ഗ​ലം​ഡാം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും റി​സ​ർ​വോ​യ​റി​ലെ മ​ത്സ്യം വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്കും വെ​ള്ളം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. വ​ണ്ടാ​ഴി,വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യും പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.
ഈ ​പ​ദ്ധ​തി​യി​ൽ 24.50 മി​ല്യ​ണ്‍ ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കും ഇ​ൻ​ടേ​ക്ക് വെ​ല്ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ഡാ​മി​നു​ള്ളി​ൽ ത​ന്നെ​യാ​ണ്. മ​ണ്ണെ​ടു​പ്പ് വൈ​കി​യാ​ൽ അ​ത് 140 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യേ​യും ബാ​ധി​ക്കും. ഇ​തി​നാ​ൽ ത​ന്നെ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ഡാ​മി​ലെ മ​ണ്ണെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തു​ണ്ട്.