ഉ​ന്ന​ത​ത​ല സം​ഘം പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, September 16, 2021 12:29 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് നീ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ ബ​ൽ പ്രീ​ത് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഡാ​മി​ൽ നി​ന്നും എ​ടു​ക്കു​ന്ന മ​ണ്ണും മ​ണ​ലും സ്റ്റോ​ർ ചെ​യാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന​താ​ണ് നാ​ല് മാ​സ​മാ​യി പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. പാ​ണ്ടി​ക്ക​ട​വ്, ക​ള്ളു​വേ​ലി എ​സ്റ്റേ​റ്റ്, ര​ണ്ടാം പു​ഴ, എ​ർ​ത്ത് ഡാം ​ഭാ​ഗ​ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി വി​ല​യി​രു​ത്തി.
എ​ർ​ത്ത് ഡാ​മി​ൽ കൂ​ട്ടി​യി​ട്ടി​ട്ടു​ള്ള മ​ണ്ണ് ജ​ലാ​ശ​യ​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ക​രാ​ർ ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടു.​കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, സം​ഭ​ര​ണ​യാ​ർ​ഡി​ന്‍റെ കു​റ​വ്, ചെ​റി​യ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള മ​ണ്ണ് ക​ട​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മു​ണ്ട്. മ​ണ്ണ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ളു​വേ​ലി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി എം​എ​ൽ​എ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​രാ​ർ ക​ന്പ​നി, ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തും.
ബാ​ർ​ജ​ർ എ​ത്തി​ച്ച് വെ​ള്ള​ത്തി​ൽ നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​തും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ സി.​എ​സ്.​സി​നോ​ഷ്, മ​ല​ന്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡി.​അ​നി​ൽ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ, ഡാം ​സി​ഐ ശ്രീ​നി​വാ​സ​ൻ, ക​രാ​ർ ക​ന്പ​നി സി​ഇ​ഒ മ​ണി മേ​നോ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ് ആ​രോ​ണ്‍ വി​ൽ​സ​ണ്‍, മം​ഗ​ലം​ഡാം എ.​ഇ സ്മി​ത ബാ​ല​കൃ​ഷ്ണ​ൻ, വ​നം വ​കു​പ്പ് ,വി​ല്ലേ​ജ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
എം​എ​ൽ​എ കെ. ​ഡി പ്ര​സേ​ന​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ 22 ന് ​വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് മ​ണ്ണൈ​ടു​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​മാ​യ മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.