ജി​ല്ലാ ജ​യി​ലി​ൽ മാ​ർ​ക്കേ​സി​ന്‍റെ പേ​ര തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 15, 2021 12:37 AM IST
മ​ല​ന്പു​ഴ : സു​ഗ​ന്ധ​ങ്ങ​ളെ ആ​വാ​ഹി​ച്ച് ക​ഥ​ക​ളെ​ഴു​തു​ന്ന ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ എ​ന്ന​ല്ല ലോ​ക​ത്തു ത​ന്നെ മാ​ർ​ക്കേ​സി​നെ ഓ​ർ​മ്മ​പെ​ടു​ത്തു​വാ​നാ​യി പേ​ര​ത്തോ​ട്ടം സൃ​ഷ്ടി​ക്കു​ക എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​തി​ലും അ​ത് ഒ​രു ജ​യി​ൽ ക്യാ​ന്പ​സി​ലാ​ണ് എ​ന്ന​തും ശ​രി​ക്കും വി​സ്മ​യി​പ്പി​ക്കു​ന്ന മാ​ജി​ക്ക​ൽ റി​യ​ലി​സ​മാ​ണെ​ന്ന് പി.​സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​ന്പു​ഴ ജി​ല്ലാ ജ​യി​ലി​ലെ ന്ധ​മാ​ർ​ക്കേ​സി​ന്‍റെ പേ​ര തോ​ട്ടം​ന്ധ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ​സി​ഐ പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത പ​രി​പാ​ടി ഏ​റെ വ്യ​ത്യ​സ്ത​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ശേ​ഖ​ർ പ​റ​ഞ്ഞു.
പേ​ര​ക്ക​യു​ടെ സു​ഗ​ന്ധം ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ മ​ന:​പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ൽ ഉ​ൽ​പ്രേ​ര​ക​മാ​യി ഭ​വി​ക്ക​ട്ടെ എ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം സ​മീ​റ, സ​റീ​ന, സു​മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്ട്രോ​ബ​റി, പേ​ര, താ​യ്ല​ന്‍റ് പേ​ര, കി​ലോ പേ​ര, നീ​ല പേ​ര, വ​യ​നാ​ട​ൻ പേ​ര തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള 30 തൈ​ക​ൾ ജ​യി​ലി​ന്‍റെ മു​ൻ വ​ശ​ത്തു ത​ന്നെ ര​ണ്ട​ര മീ​റ്റ​ർ അ​ക​ല​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്ത് പ്രാ​രം​ഭ ജൈ​വ​വ​ള പ്ര​യോ​ഗം ന​ട​ത്തി ന​ട്ടു. പി​ന്നീ​ട് ജ​യി​ൽ ലൈ​ബ്ര​റി​യി​ലെ​ത്തി പി.​സു​രേ​ന്ദ്ര​ൻ പത്തോ​ളം പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.