വൃ​ദ്ധ​ദ​ന്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, August 4, 2021 11:42 PM IST
കോ​യ​ന്പ​ത്തൂ​ർ: ചെ​മ്മേ​ടി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​ങ്കി​രി പൂ​ണ്ടി ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് 70 വ​യ​സ് തോ​ന്നി​ക്കു​ന്ന വൃ​ദ്ധ​നെ​യും 65 വ​യ​സു തോ​ന്നി​ക്കു​ന്ന വൃ​ദ്ധ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.