ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി, വ​ന​പാ​ല​ക​രെ സ​സ്പെ​ൻഡ് ചെ​യ്തു
Sunday, August 1, 2021 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി : ആ​ല​ത്തൂ​ർ വ​നം റെ​യ്ഞ്ചി​ൽ പെ​ട്ട വീ​ഴ്മ​ല​യി​ൽ നി​ന്ന് ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് വ​ന​പാ​ല​ക​രെ സ​സ്പെ​ന്‍റ് ചെ​യ്തു. റേ​ഞ്ചി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​മോ​ഹ​ൻ​ദാ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​മോ​ഹ​ന​ദാ​സ്, എ​സ്.​അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റു ചെ​യ്ത​ത്.
ആ​ല​ത്തൂ​ർ റേ​ഞ്ചി​ൽ​പ്പെ​ട്ട വീ​ഴ്മ​ല​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ 74 ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്നും ശ​രി​യാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ത്തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും അ​ധി​കം മ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​തെ​ന്നും ഉ​യ​ർ​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​രം ക​ട​ത്ത​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും അ​ത് ബ​ന്ധ​പ്പെ​ട്ട ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ല്ലെ​ന്നും ഇ​വ​ർ​ക്കെ​തി​രെ കു​റ്റ​മു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
വീ​ഴ്മ​ല​യി​ലെ കോ​ഴി​പ്പാ​ടം, പാ​ട്ട, ആ​ശ്ര​മം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ത​മി​ഴ​നാ​ട് കു​റ​ത്തി​ൻ കു​ണ്ടം ക​ച്ചി​രാ​യ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ ജ​യ​രാ​മ​ൻ(37), ത​ങ്ക​രാ​ജ് (32) എ​ന്നി​വ​രെ​യാ​ണ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ മ​രം വെ​ട്ട് ജോ​ലി​ക്കാ​ർ മാ​ത്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ർ​ക്കു വേ​ണ്ടി​യാ​ണ് ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചെ​തെ​ന്നും ആ​ർ​ക്കു ന​ൽ​കി​യ​തെ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​വും എ​വി​ടെ​യു​മെ​ത്തി യി​ട്ടി​ല്ല.
ഈ ​പ്ര​തി​ക​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും കേ​സു​ക​ൾ ഉ​ണ്ട് .അ​ന്ന് ഫ​യ​ർ ലൈ​ൻ തെ​ളി​യി​ക്കാ​ൻ വേ​ണ്ടി നി​യോ​ഗി​ച്ചി​രു​ന്ന ചി​ല വാ​ച്ച​ർ​മാ​രു​ടെ മേ​ൽ ച​ന്ദ​ന​മോ​ഷ​ണം കെ​ട്ടി​വെ​ക്കാ നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. അ​വ​ർ അ​ന്ന് കേ​സ് ഏ​ൽ​ക്കി​ല്ല​ന്ന് ഉ​റ​ച്ച് നി​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് വ​നം വ​കു​പ്പ് നീ​ങ്ങി​യ​ത്. മു​റി​ച്ച ച​ന്ദ​ന മ​ര​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു പോ​കാ​ൻ അ​ന്ന് വ​നം വ​കു​പ്പ് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്തി​രു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.
അ​തി​ന് ഈ ​വ​ന​പാ​ല​ക സം​ഘ​ത്തി​ന് ച​ന്ദ​ന ക​ട​ത്തു​കാ​ർ വേ​ണ്ട ഉ​പ​കാ​ര​വും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ മു​തി​ർ​ന്ന വ​ന​പാ​ല​ക​ർ​ക്കും ഈ ​ച​ന്ദ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ബ​ലി​യാ​ടാ​ക്കി​യ​തി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മ​ർ​ഷ​മു​ണ്ട്.