ു​വ​ക്ഷേ​ത്രയിൽ വെ​ബി​നാ​ർ
Saturday, July 31, 2021 12:53 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി.​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡീ​കോ​ഡി​ങ്ങ് ദ ​ഡി​ജി​റ്റ​ൽ ഇ​റ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ത്രി​ദി​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ൻ​റ​ണി നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ്ജ് വാ​ഴ​യി​ൽ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
യു.​കെ​യി​ൽ നി​ന്നും ഡോ​ണ്‍ മാ​ത്യൂ​സ് ജോ​ർ​ജ്ജ് മ​ലേ​ഷ്യ​യി​ൽ നി​ന്നും മീ​ര ഈ​ശ്വ​ര​ൻ , ഡോ.​ബെ​നി​ഡി​ക്റ്റ് വാ​ല​ന്‍റ​യി​ൻ അ​രു​ളാ​ന​ന്തം എ​ന്നി​വ​ർ വെ​ബി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.​
അ​സി. പ്രൊ​ഫ​സ​ർ​മാ​രാ​യ ഗ്രീ​ഷ്മ.​പി, ഐ​ശ്വ​ര്യ.​എ.​ബി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ത്ഥി​നി ഗാ​യ​ത്രി.​എം.​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.