മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Saturday, July 31, 2021 12:53 AM IST
ക​ല്ല​ടി​ക്കോ​ട്: നി​യ​മ​സ​ഭ​യി​ൽ കൈ​യാം​ക​ളി ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
സ​മ​രം യു ​ഡി എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി.​ഉ​സ്മാ​ൻ, പി.​കെ.​മു​ഹ​മ്മ​ദാ​ലി, ഹ​രി​ദാ​സ​ൻ മ​ങ്ങാ​റം കോ​ട്, എ​ൻ.​പി.​രാ​ജ​ൻ പ്ര​സം​ഗി​ച്ചു.