ഇ​സാ​ഫി​ൽ ന​ഴ്സി​ംഗ് പ​ഠ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 31, 2021 12:51 AM IST
പാ​ല​ക്കാ​ട്: ഇ​സാ​ഫ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ത​ച്ച​ന്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​ന​ബ​ന്ധു സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ൽ മൂ​ന്നു വ​ർ​ഷ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ് വൈഫ​റി (ജി​എ​ൻ​എം) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റേ​യും കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റേ​യും അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി 22 വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന കോ​ഴ്സി​ന് പ്ല​സ് ടു ​ആ​ണ് യോ​ഗ്യ​ത.
40% മാ​ർ​ക്കോ​ടു കൂ​ടി പ്ല​സ് ടു ​പാ​സാ​യ ഏ​തു ഗ്രൂ​പ്പു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്.​സി, എ​സ്.​ടി, ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം, ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. പ്ര​തി​മാ​സം 190 രൂ​പ വീ​തം സ്റ്റൈ​പെ​ൻ​ഡും ല​ഭി​ക്കും. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9349797494, 9544728103 എ​ന്നീ ന​ന്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.