മു​ദ്ര​പ്പ​ത്ര​ ക്ഷാ​മ​ം: ആനുകൂല്യങ്ങൾക്കു അപേക്ഷിക്കാൻ കർഷകർക്കു വെല്ലുവിളി
Saturday, July 31, 2021 12:51 AM IST
ഒ​റ്റ​പ്പാ​ലം : മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക് ക്ഷാ​മം നേ​രി​ട്ട​തോ​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ഒ​ന്നാം വി​ള​യു​ടെ കാ​ർ​ഷി​കാ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് മാ​സ​ങ്ങ​ളാ​യി മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള 50, 100, 200 രൂ​പ​ക​ളു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ളാ​ണ് കി​ട്ടാ​നി​ല്ലാ​ത്ത​ത്.
പാ​ട്ട​ക്ക​രാ​റി​ലൂ​ടെ ഒ​ന്നാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 200 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ക​രാ​ർ ആ​വ​ശ്യ​മാ​ണ്. 200 ഇ​ല്ലാ​ത്ത​പ്പോ​ൾ നാ​ല് അ​ൻ​പ​തി​ന്‍റെ​യോ ര​ണ്ട് നൂ​റി​ന്‍റെ​യോ മു​ദ്ര​പ്പ​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്.
എ​ന്നാ​ൽ, വെ​ണ്ട​ർ​മാ​രു​ടെ പ​ക്ക​ൽ 500, 1000 രൂ​പ​ക​ളു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. വി​ള സ​ബ്സി​ഡി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ലാ​വ​ധി മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ ക്ഷാ​മ​വും കോ​വി​ഡ് വ്യാ​പ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് 31 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.
കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ര​ണ്ട് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​ത്ത​ത് വാ​യ്പ​യെ​ടു​ത്തും മ​റ്റും ഒ​ന്നാം വി​ള​യി​റ​ക്കി​യ​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക്ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും മു​ദ്ര​പ്പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്.
ജ​ന​ന/​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​ഫി​ഡ​വി​റ്റു​ക​ൾ, ബാ​ങ്ക് വാ​യ്പ​ക​ൾ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 100, 50, 20 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് വേ​ണ്ട​ത്. വാ​ട​ക​ക്ക​രാ​റി​നും ലൈ​ഫ് മി​ഷ​ൻ വീ​ടി​ന്‍റെ ഉ​ട​ന്പ​ടി​ക്കും 200 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.
എ​ന്നാ​ൽ, ഇ​തി​നെ​ല്ലാം 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം എ​ല്ലാ വെ​ണ്ട​ർ​മാ​രു​ടെ​യും ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ​യും പ​ക്ക​ൽ സു​ല​ഭ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ 1000 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​വും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.
സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വു​മൂ​ലം ത​രം തി​രി​ക്ക​ൽ ന​ട​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്ന് ജി​ല്ലാ ട്ര​ഷ​റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നാ​സി​ക്കി​ലെ പ്ര​സി​ൽ നി​ന്നു​ള്ള പ​ത്ര​ങ്ങ​ളു​ടെ വ​ര​വും കു​റ​ഞ്ഞു. മു​ദ്ര​പ​ത്ര​ക്ഷാ​മം ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തോ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​വും ക​ണ്ട​റി​യ​ണം.