മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എ​ൻ​സി​പി
Saturday, July 31, 2021 12:48 AM IST
പാ​ല​ക്കാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എ​ൻ സി ​പി ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പു​റ​മെ വ​ന്യ ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ൻ​തോ​തി​ൽ കൃ​ഷി​യും ന​ശി​ക്കു​ക​യാ​ണ്. ഇ​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന സെ​ക്ര​ട്ട​റി വി.​ജി ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ റ​സാ​ഖ് മൗ​ല​വി, പി.​ഡി ജോ​ണ്‍​സ​ണ്‍, ഷൗ​ക്ക​ത്ത​ലി കു​ള​പ്പാ​ടം, കെ.​പി അ​ബ്ദു റ​ഹ്മാ​ൻ, പി. ​മൊ​യ്തീ​ൻ​കു​ട്ടി, കെ.​എ​സ്.രാ​ജ​ഗോ​പാ​ൽ, എം.​ടി സ​ണ്ണി, മു​ഹ​മ്മ​ദ് റാ​ഫി ആ​ർ, എം. ​എം ക​ബീ​ർ, ജി​മ്മി ജോ​ർ​ജ്ജ് പ്ര​സം​ഗി​ച്ചു.