പ്ര​തി​ഷേ​ധ സ​മ​രം
Saturday, July 31, 2021 12:48 AM IST
നെന്മാ​റ: ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വാ​ർ​ഡു​ക​ളി​ൽ വി​വേ​ച​നം കാ​ണി​ക്കു​ന്ന അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​ട​ത് ഭ​ര​ണസ​മി​തി​യു​ടെ നി​ല​പാ​ടി​നെ​തി​രെ അ​യി​ലൂ​ർ മ​ണ്‍​ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡലം പ്ര​സി​ഡ​ണ്ട് എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.