കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം
Saturday, July 31, 2021 12:48 AM IST
പാ​ല​ക്കാ​ട്: സ​മ​സ്ത ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​വ​ർ​ത്ത​ക​ർ സ​ർ​വാ​ത്മ​ക സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ആ​ഹ്വാ​നം ചെ​യ്തു.
പാ​ർ​ട്ടി ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ ​കു​ശു​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് ജോ​സ് ജോ​സ​ഫ്, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ കെ.​എം.​വ​ർ​ഗീ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ശ​ശി​ധ​ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് പാ​ല​ക്ക​യം, ജോ​സ് കൊ​ല്ലി​യി​ൽ, അ​ഡ്വ​ക്കേ​റ്റ് ടൈ​റ്റ​സ് ജോ​സ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സ​ക്ക​റി​യ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​ക്ക​ൽ, കെ.​ടി.​യു.​സി (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഇ​ബ്രാ​ഹിം, സം​സ്കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ദ​ണ്ഡ​പാ​ണി, സോ​ഷ്യ​ൽ മീ​ഡി​യ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ബി​ജു പു​ഴ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.