ഓ​ണം ഖാ​ദി മേ​ള
Saturday, July 31, 2021 12:46 AM IST
പാലക്കാട്: ഓ​ണം ഖാ​ദി മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു മോ​ൾ നി​ർ​വ​ഹി​ച്ചു. പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി.​എ​സ.് ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.