മ​രംവീ​ണ് പാ​ണ്ടി​ക്ക​ട​വി​ലെ ആ​ർപിഎ​സ് കെ​ട്ടി​ടം ത​ക​ർ​ന്നു
Tuesday, July 27, 2021 12:32 AM IST
മം​ഗ​ലം​ഡാം:​ പൊ​ൻ​ക​ണ്ടം റോ​ഡി​ൽ പാ​ണ്ടി​ക്ക​ട​വി​ലു​ള്ള റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം ഓ​ഫീ​സ് മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​സ​മീ​പ​ത്തെ വ​ലി​യ മ​ര​മാ​ണ് മ​ഴ​യി​ൽ ക​ട​പു​ഴ​കി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ​ത്. ഷീ​റ്റു​ക​ളെ​ല്ലാം ത​ക​ർ​ന്നി​ട്ടു​ണ്ട്. ചു​മ​രു​ക​ൾ​ക്കും വി​ള്ള​ലു​ണ്ടെ​ന്ന് സം​ഘം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.