റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Tuesday, July 27, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പ​ത്തു​മാ​സ​ത്തെ കി​റ്റ് വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ കി​ട്ടേ​ണ്ട തു​ക ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ് ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.