വെ​ഞ്ച​രി​പ്പ് ക​ർ​മ്മം നി​ർ​വഹി​ച്ചു
Tuesday, July 27, 2021 12:24 AM IST
കോ​യ​ന്പ​ത്തൂ​ർ : പോ​ത്ത​ന്നൂ​ർ-​കു​നി​യ മു​ത്തൂ​ർ ദേ​വാ​ല​യ​ങ്ങ​ളു​ടെ സെ​മി​ത്തേ​രി​യി​ലെ ന​വീ​ക​രി​ച്ച ചാ​പ്പ​ൽ, പോ​ത്ത​ന്നൂ​ർ ഇ​ട​വ​ക​യ്ക്കാ​യി പു​തു​താ​യി നി​ർ​മ്മി​ച്ച ക​ല്ല​റ​ക​ൾ എ​ന്നി​വ​യു​ടെ വെ​ഞ്ചരി​പ്പു ക​ർ​മം രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ.​പോ​ൾ ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു. പോ​ത്ത​ന്നൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ജോ പു​ര​യി​ട​ത്തി​ൽ, കു​നി​യ മു​ത്തൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​ഡെ​റി​ൻ ഡേ​വി​സ്പ​ള്ളി​ക്കു​ന്ന​ത്ത്, രാ​മ​നാ​ഥ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ, ര​ണ്ടു ദേ​വാ​ല​യ​ങ്ങ​ളി​ലെ​യും കൈ​ക്കാ​രന്മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.