കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് പ​രി​ക്കേ​റ്റ ആ​ദി​വാ​സി മ​രി​ച്ചു
Monday, July 26, 2021 10:59 PM IST
അ​ഗ​ളി: കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന ആ​ദി​വാ​സി മ​രി​ച്ചു. അ​ബ്ബ​ന്നൂ​ർ ഉൗ​രി​ൽ കാ​ളി (62) ആ​ണ് മ​രി​ച്ച​ത്. മാ​ട് മേ​യ്ക്കു​ന്ന​തി​നി​ട​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി പ​രി​ക്കേ​റ്റ കാ​ളി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഭാ​ര്യ :മാ​രി. മ​ക്ക​ൾ: വ​ള്ളി, രാ​ജ​ൻ, ശി​വ​ലി​ങ്ക​ണ്‍, മ​ണി​ക്കു​ട്ട​ൻ, സു​ഹാ​സി​നി, മി​നി.