നെന്മാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം
Friday, June 25, 2021 12:33 AM IST
നെന്മാറ: പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ർ​മ്മി​ച്ച പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചി​രു​ന്നു. നാ​ളി​തു​വ​രെ നെന്മാറ പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ഫീ​സ് പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​യോ​ജ​ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​ഷ​മ​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഏ​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ത്ഥം പു​തി​യ ബി​ൽ​ഡിം​ഗി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റു​ക എ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് സാ​ക്ഷാ​ത്കാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.
നെന്മാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭി​താ​ ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പ്ര​കാ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജീ​വ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷാ​ര​വീ​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​തി​കാ രാ​മ​ച​ന്ദ്ര​ൻ, നെന്മാറ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലെ​യും മെ​ന്പ​ർ​മാ​രും പ​ങ്കെ​ടു​ത്തു.