ഇ​ന്ന​ലെ 1315 പേ​ർ​ക്ക് കോ​വി​ഡ്
Thursday, June 24, 2021 12:46 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1315 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 871 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 434 പേ​ർ, 8 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 2 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 1280 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 9958 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1315 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 13.20 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-130, പു​തു​പ്പ​രി​യാ​രം, വ​ട​വ​ന്നൂ​ർ-42 വീ​തം. പു​തു​ശ്ശേ​രി-37, നാ​ഗ​ല​ശ്ശേ​രി-36, പ​ട്ടാ​ന്പി-33, എ​ല​പ്പു​ള്ളി, മാ​ത്തൂ​ർ, പു​തൂ​ർ-31 വീ​തം. ആ​ല​ത്തൂ​ർ-30, ത​രൂ​ർ-29, കി​ഴ​ക്ക​ഞ്ചേ​രി, ഒ​റ്റ​പ്പാ​ലം, വ​ട​ക്ക​ഞ്ചേ​രി-26 വീ​തം. പ​ല്ല​ശ്ശ​ന-24, പു​തു​ക്കോ​ട്-23, എ​ല​വ​ഞ്ചേ​രി-22, കാ​വ​ശ്ശേ​രി-21, അ​ക​ത്തേ​ത്ത​റ, ക​ണ്ണാ​ടി, ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ-20 വീ​തം. കൊ​ല്ല​ങ്കോ​ട്-19, മു​തു​ത​ല, പ​റ​ളി, ഷൊ​ർ​ണൂ​ർ-18 വീ​തം. അ​ഗ​ളി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തേ​ങ്കു​റി​ശ്ശി, തി​രു​മി​റ്റ​ക്കോ​ട്-17 വീ​തം. പ​ട്ട​ഞ്ചേ​രി-15, ക​ണ്ണ​ന്പ്ര-14, അ​ല​ന​ല്ലൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, എ​രി​മ​യൂ​ർ, കൊ​ടു​ന്പ്, ല​ക്കി​ടി​പേ​രൂ​ർ, പി​രാ​യി​രി, ത​ച്ച​നാ​ട്ടു​ക​ര-13 വീ​തം. മ​രു​ത​റോ​ഡ്, പൊ​ൽ​പ്പു​ള്ളി, പൂ​ക്കോ​ട്ടു​കാ​വ്-11 വീ​തം. ക​രി​ന്പ, നെ·ാ​റ, വാ​ണി​യം​കു​ളം-10 വീ​തം. കു​ത്ത​നൂ​ർ, കു​ഴ​ൽ​മ​ന്ദം, ന​ല്ലേ​പ്പി​ള്ളി, ഓ​ങ്ങ​ല്ലൂ​ർ-9 വീതം.
ചെ​ർ​പ്പു​ള​ശ്ശേ​രി, കൊ​പ്പം, കു​മ​രം​പു​ത്തൂ​ർ, മു​ണ്ടൂ​ർ, പു​തു​ന​ഗ​രം, തി​രു​വേ​ഗ​പ്പു​റ, തൃ​ത്താ​ല-8 വി​തം. അ​ന്പ​ല​പ്പാ​റ, കൊ​ടു​വാ​യൂ​ർ, മ​ല​ന്പു​ഴ, തെ​ങ്ക​ര, വ​ണ്ടാ​ഴി, വി​ള​യൂ​ർ-7 വി​തം. ക​പ്പൂ​ർ, കോ​ട്ടോ​പ്പാ​ടം, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​ലു​ക്ക​ല്ലൂ​ർ, പ​ട്ടി​ത്ത​റ, പെ​രു​വെ​ന്പ്, തൃ​ക്ക​ടേ​രി-6 വീ​തം. ആ​ന​ക്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, കോ​ങ്ങാ​ട്, കോ​ട്ടാ​യി, വ​ല്ല​പ്പു​ഴ-5 വീ​തം. ക​ട​ന്പ​ഴി​പ്പു​റം, നെ​ല്ലാ​യ, പെ​രു​മാ​ട്ടി, വ​ട​ക​ര​പ്പ​തി-4 വീ​തം. മ​ണ്ണൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, ത​ച്ച​ന്പാ​റ, വെ​ള്ളി​നേ​ഴി-3 വീ​തം. അ​യി​ലൂ​ർ, ച​ള​വ​റ, ചാ​ലി​ശ്ശേ​രി-2 വീ​തം. അ​ന​ങ്ങ​ന​ടി, കേ​ര​ള​ശ്ശേ​രി, മേ​ലാ​ർ​കോ​ട്, പ​രു​തൂ​ർ, കാ​രാ​കു​റു​ശ്ശി, എ​രു​ത്തേ​ന്പ​തി-​ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5526 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ​വ​ർ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്-​ഒ​രാ​ൾ വീ​തം, വ​യ​നാ​ട്-2, കോ​ട്ട​യം-3, കൊ​ല്ലം, പ​ത്ത​നം​തി​ട്ട-5 വീ​തം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി-7 പേ​ർ വീ​തം, എ​റ​ണാ​കു​ളം-18, തൃ​ശ്ശൂ​ർ-51, മ​ല​പ്പു​റം-110 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.